‘വര്‍ത്തമാനം’ രാജ്യവിരുദ്ധ സിനിമ; അഭിപ്രായവുമായി സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ്

ഇന്ന് ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അഗമെന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദളിത് ,മുസ്സീം പീഡനമായിരുന്നു