ഓഹരി വിപണി മികച്ച നേട്ടത്തില്‍

പുതുവര്‍ഷത്തില്‍ ഓഹരി വിപണി മികച്ച നേട്ടവുമായി കുതിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ബിഎസ്ഇ സെന്‍സെക്‌സ് ഉയര്‍ന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.