തമിഴ്‌നാട് റവന്യൂ മന്ത്രിയെ ജയലളിത പുറത്താക്കി

തമിഴ്‌നാട് റവന്യു മന്ത്രി കെ.എ.സെങ്കോട്ടയ്യനെ മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. തോപ്പു എന്‍.ഡി.വെങ്കിടാചലമായിരിക്കും പുതിയ റവന്യൂമന്ത്രിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്