സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ എന്തുകൊണ്ട് സാമ്പത്തിക ക്രമക്കേട് അന്വേഷിച്ചില്ല: തുഷാര്‍ വെള്ളാപ്പള്ളി

അതേപോലെ തന്നെ മകളുടെ കല്യാണം നടത്താന്‍ വേണ്ടി മാത്രം യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപി അംഗത്വമെടുത്തയാളാണ് സെന്‍കുമാറെന്നും തുഷാര്‍ തുറന്നടിച്ചു.