ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്നാണ് ഈ പാര്‍ട്ടി കെട്ടിപടുത്തത്; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കൾ

ഞങ്ങളില്‍ ആരും ജനാലവഴി പാര്‍ട്ടിയിലേക്ക് കയറി വന്നവരല്ല, വാതിലില്‍ കൂടി നേരായി കടന്ന് വന്നവരാണ്.