എഐസിസിയിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ല; 2009 ൽ സോണിയയെ മുന്നിലിരുത്തി വടക്കൻ്റെ സീറ്റുമോഹത്തിന് തടയിട്ടത് കോൺഗ്രസ് നേതാവ് സേനാപതി വേണു

2009 ഫിബ്രവരിയില്‍ ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തിലായിരുന്നു ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണുവിന്റെ പലരേയും