വാർഡ് വിഭജന ബില്ലും സെമിത്തേരി ബില്ലും പാസാക്കി കേരളാ നിയമസഭ; ഇനി ഗവര്‍ണര്‍ക്ക്‌ മുന്നില്‍

സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ബില്ല് വരുമ്പോൾ എന്തെങ്കിലും തടസ്സവാദങ്ങൾ ഉന്നയിക്കുമോ എന്നതാണ് ഇപ്പോഴുള്ള ആകാംക്ഷ.