ഡല്‍ഹി-ആഗ്ര റൂട്ടില്‍ സെമി ബുള്ളറ്റ് തീവണ്ടി പരീക്ഷിച്ചു

ഡല്‍ഹി-ആഗ്ര റൂട്ടില്‍ സെമി ബുള്ളറ്റ് തീവണ്ടി പരീക്ഷിച്ചു. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗം. ഡല്‍ഹിയില്‍നിന്ന് ആഗ്രയ്ക്ക് ഇനി 90 മിനിറ്റുകൊണ്ട്