ടി 20 ലോകകപ്പ്: പാകിസ്ഥാൻ സെമിയിൽ പ്രവേശിച്ചത് തുടർച്ചയായ നാലാം ജയത്തോടെ

ശക്തമായ ഗ്രൂപ്പിൽ ഇന്ത്യ, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കു പിന്നാലെ ഇപ്പോൾ നമീബിയയേയും വീഴ്ത്തിയതോടെയാണ് പാകിസ്ഥാൻ സെമി ഉറപ്പാക്കിയത്.