തെരുവിലുറങ്ങുന്ന ശെല്‍വകുമാറിന്റെയും വിനീതയുടെയും സത്യസന്ധതയ്ക്ക് പാരിതോഷികമായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ വീടു വെച്ച് നല്‍കി

കിടക്കുന്നത് ബസ് സ്റ്റാന്റില്‍, പഠിക്കുന്ന തെരുവ് വെട്ടത്തില്‍. അന്നന്നത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്ന ആ സഹോദരങ്ങള്‍ക്ക് പക്ഷേ സ്‌കൂളില്‍ പോകുന്ന വഴി