സത്യം പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല; സവർക്കറെ അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം; ആൻഡമാനിലെ സെല്ലുലാർ ജയിൽ സന്ദർശിച്ച് കങ്കണ

കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക എന്നത് തികച്ചും അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു