സ്വയം തോക്കു ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചു

സ്വയം തോക്കു ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയുതിര്‍ന്ന് മരിച്ചു. തിര നിറച്ച തോക്ക് കഴുത്തിനുനേര്‍ക്കു ചൂണ്ടി സെല്‍ഫിയെടുത്ത ഡെലിയോണ്‍