വൈറസ് ബാധിതനൊപ്പം യാത്ര ചെയ്തു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിരീക്ഷണത്തില്‍

കൊവിഡ് 19 ബാധ സംശയിച്ചതിനേ തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും നീരീക്ഷണത്തിൽ. വൈറസ് ബാധിതനൊപ്പം വിമാനയാത്ര നടത്തിയ പശ്ചാത്തലത്തിലാണ്