സംസ്ഥാനത്തെ സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; അരലക്ഷം രൂപയുടെ വര്‍ദ്ധനവ്; പോരെന്ന് മാനേജ്മെന്‍റുകള്‍

വിദ്യാര്‍ത്ഥികളില്‍ നിന്നും 5.85 ലക്ഷം രൂപ മുതൽ 7.19 ലക്ഷം രൂപ വരെയാണ് ഫീസ് ഈടാക്കുക.