കേരളാ പോലീസിന്റെ ‘അടിതട’ സ്വയംപ്രതിരോധ പാഠങ്ങൾ; സ്ത്രീകൾക്ക് ഇനി സോഷ്യൽ മീഡിയയിലൂടെ പഠിക്കാം

ഈ പദ്ധതി കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.