വി.എസ് വിമര്‍ശിച്ചത് കോണ്‍ഗ്രസ് സംസ്‌കാരത്തെയാണെന്ന് സീതാറാം യെച്ചൂരി

സിന്ധു ജോയിക്കെതിരായ വി.എസിന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെയാണ് വി.എസ് ഉദ്ദേശിച്ചതെന്നും