ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കണമെന്നു രാഹുൽ ഗാന്ധിയോട് ആദ്യം നിർദേശിച്ചത് സീതാറാം യെച്ചൂരി

വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോൾ എൻസിപി നേതാവ് ശരദ് പവാർ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമിച്ചു...