കൊച്ചിമെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് കളക്ടര്‍ രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചിമെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ്