പെപ്പര്‍ സ്പ്രേ മാരകായുധമല്ല :ഉപയോഗിച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയെന്നും രാജഗോപാല്‍

പെപ്പര്‍ സ്പ്രേ എന്നത് ഒരു മാരകായുധമാല്ലെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് അതുപയോഗിച്ചതെന്നും ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം പി ,എല്‍ രാജഗോപാല്‍