ശൗചാലയമില്ലാത്തതിന്റെ പേരില്‍ പടിയിറങ്ങിയ സീമ ഒന്നര വര്‍ഷത്തിനുശേഷം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി

ശൗചാലയം ആഡംബരമാണെന്ന് കരുതിയ ഭര്‍തൃവീട്ടില്‍ നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കേ പടിയിറങ്ങിയ സീമ പട്ടേല്‍ തിരിച്ചെത്തി. പക്ഷേ അത് തോറ്റിട്ടായിരുന്നില്ല. ഒന്നരവര്‍ഷത്തിനുശേഷം