കേന്ദ്രസർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ക്ഷേത്രങ്ങളില്‍ സൗജന്യമായി പ്രസാദം വിതരണം ചെയ്യുന്നത് പോലെ: കനയ്യ കുമാര്‍

രാജ്യത്ത് ഹിന്ദു–മുസ്‌ലിം സംഘർഷമുണ്ടാക്കുന്നത് മാത്രമാണ് ബിജെപിയുടെ അജണ്ട.