10000 ആദിവാസികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; വാര്‍ത്ത മുക്കിയ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്ത് വിറ്റുപോയ മാധ്യമങ്ങള്‍ക്ക് ശബ്ദം നഷ്ടപ്പെട്ടുവെന്ന് വിമര്‍ശിച്ച് രാഹുല്‍ഗാന്ധി.