മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തിന് കാരണം വന്‍ സുരക്ഷാ വീഴ്ച; സൈനികർ സഞ്ചരിച്ചത് സ്വകാര്യ വാഹനത്തിൽ

എന്നാൽ, ഏത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കേണ്ടിവന്നതെന്ന് അറിയില്ലെന്നാണ് റേഞ്ച് ഡിഐജി പ്രതികരിച്ചത്.