അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം; എല്ലാ സ്കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് നിര്‍ദ്ദേശം

ഇതിന് പുറമേ സ്കൂള്‍ അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കാനും സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും പങ്കെടുത്ത യോഗത്തില്‍ തീരുമാനം