വിദൂരാക്രമണ സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം

അക്കൌണ്ട് ഉപയോഗിക്കുന്നവര്‍ക്ക് ഏത് നിമിഷവും വിദൂര അക്രമണം വഴി അക്രമിക്കപ്പെടുന്ന സിസ്റ്റത്തിലേക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കപ്പെടാം.

വിമാനറാഞ്ചല്‍ ഭീഷണി: ചെന്നൈ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

വിമാനറാഞ്ചൽ ഭീഷണിയെത്തുടർന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.