സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഫോറൻസിക്

തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ലെന്നുള്ളതും ഫോറൻസിക് റിപ്പോർട്ട്

തീപിടിത്തത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് അന്വേഷണസംഘം

തീപിടിച്ച ഫയലുകളുടെ സാമ്പിള്‍, കരിയുടെ സാമ്പിള്‍ തുടങ്ങിയവയാണ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. വിരലടയാളവും ശേഖരിച്ചിട്ടുണ്ട്...

കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ച ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ജനം ടിവി ബിജെപിയുടെ ചാനൽ അല്ല: അനിൽ നമ്പ്യാരെ തള്ളി കെ സുരേന്ദ്രൻ

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്നും സുരേന്ദ്രൻ ചോദിച്ചു...

സെക്രട്ടേറിയറ്റിലെ തീപിടുത്ത കാരണം ഫാൻ ഉരുകിയത്; അന്വേഷണ റിപ്പോര്‍ട്ടുമായി പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം

തീപിടിത്തമുണ്ടായ ഇന്നലെ തന്നെ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയിരുന്നു.

ജൂലെെ 14ലെ തീ ​പി​ടി​ക്കാ​തി​രി​ക്കാ​നുള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സർക്കുലർ ഇപ്പോഴത്തെ തീപിടുത്തത്തിൻ്റെ തിരക്കഥ: കെ സുരേന്ദ്രൻ

തീ​പി​ടി​ത്ത​ത്തി​ൽ പ്ര​ധാ​ന​ഫ​യ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല​ന്ന് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​റ​യു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​ൽ എ​ല്ലാം ഇ ​ഫ​യ​ൽ ആ​ണോ ?

`കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ´: നാക്കുപിഴയോ അറിയാതെ സത്യം പറഞ്ഞതോ എന്ന ചോദ്യവുമായി പിസി വിഷ്ണുനാഥ്

സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ. വിഷ്ണുനാഥ് ആരോപിച്ചു...

Page 1 of 21 2