മഴയും വെയിലും വകവയ്ക്കാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ മാസങ്ങളായി നില്‍ക്കുന്ന ആദിവാസികള്‍ക്ക് വേണ്ടി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഒന്നടങ്കം നിന്നു

ഭൂമിയുടെ അവകാശത്തിന്‌വേണ്ടി സെക്രട്ടേറിയേറ്റിന്മുന്നില്‍ മാസങ്ങളായി നില്‍ക്കുന്ന ആദിവാസികളുടെ നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഒന്നടങ്കം