സെക്രട്ടറിയേറ്റിലെ തീ പിടുത്തം; നടക്കുന്നത് നാടകീയ സംഭവങ്ങള്‍; കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

എന്നാല്‍ ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി പൊതു പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.