ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി; 63 സ്കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി പോലും വിജയിച്ചില്ല

ആകെ 8,22,823 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോൾ 5,51,023 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ജയിച്ചത്.