കമൽ ഹാസനും ഗൗതം വാസുദേവ് മേനോനും വീണ്ടും ഒന്നിക്കുന്നു; വരുന്നത് വേട്ടൈയാട് വിളൈയാട് രണ്ടാം ഭാഗം

നിലവിൽ ഗൗതം മേനോൻ ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയിട്ടുണ്ട്. ആദ്യ ഭാഗത്തിൽ ഡിസിപി രാഘവൻ എന്ന പൊലീസ് ഓഫീസറായിട്ടാണ് കമല്‍ഹാസൻ അഭിനയിച്ചിരുന്നത്.