കൊറിയന്‍ ഗ്രാന്റ്പ്രീ സെബാസ്റ്റ്യന്‍ വെറ്റലിന്

റെഡ്ബുള്‍ സാരഥി സെബാസ്റ്റിയന്‍ വെറ്റലിനു ഫോര്‍മുല വണ്‍ കൊറിയന്‍ ഗ്രാന്റ് പ്രീയില്‍ വിജയക്കുതിപ്പ്. ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പില്‍ നാലു ഗ്രാന്‍പ്രീകൂടി