ബംഗ്ലാവ് സീല്‍ ചെയ്ത് നഗരസഭാ അധികൃതര്‍; കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായിയേയും മകളെയും ആശുപത്രിയിലേയ്ക്ക് മാറ്റി

ഇവരുടെ കുടുംബത്തില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.