കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്നു; നിരവധി പേർക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ലൈഫ് ഗാർഡുകൾ നൽകിയ നിർദ്ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്.

സംസ്ഥാനത്തെ ആദ്യത്തെ കടല്‍ തൂക്കുപാലം 236 കോടി രൂപ ചെലവില്‍ പൊന്നാനിയില്‍ വരുന്നു; കണ്‍സള്‍ട്ടന്റാകാന്‍ ആറ് അന്താരാഷ്ട്ര കമ്പനികള്‍ രംഗത്ത്

അന്താരാഷ്ട്ര രംഗത്ത് മുപ്പത് മുതല്‍ അമ്പത് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്.