
ആരുമായും സഖ്യമില്ല; കേരളത്തില് എണ്പത്തിനാല് സീറ്റില് മത്സരിക്കാന് എസ് ഡി പി ഐ
കഴിഞ്ഞതെരഞ്ഞെടുപ്പില് മഞ്ചേശ്വരം, നേമം പോലുള്ള ബിജെപി സ്വാധീന മണ്ഡങ്ങളില് എസ്ഡിപിഐക്ക് സ്വന്തമായി സ്ഥാനാര്ത്ഥികള് ഉണ്ടായിരുന്നില്ല.
കഴിഞ്ഞതെരഞ്ഞെടുപ്പില് മഞ്ചേശ്വരം, നേമം പോലുള്ള ബിജെപി സ്വാധീന മണ്ഡങ്ങളില് എസ്ഡിപിഐക്ക് സ്വന്തമായി സ്ഥാനാര്ത്ഥികള് ഉണ്ടായിരുന്നില്ല.
നിലവില് ഉള്ള സഖ്യത്തിന് പുറത്തുനിന്നുള്ള കക്ഷികളുമായി ബന്ധമുണ്ടാക്കാന് പാടില്ലെന്നതാണ് യുഡിഎഫ് നിലപാടെന്നും ഫിറോസ് ഓര്മ്മപ്പെടുത്തി.
തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം; മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകര് അറസ്റ്റില്
യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര് രാജിവെച്ചത്
ഒരു മുന്നണിയുടെയും ഭാഗമാകാതെ നൂറിലധികം സീറ്റുകള് നേടി
കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരില് പ്രധാന പങ്കുള്ളവർ ഇവരാണെന്ന് പോലീസ് പറഞ്ഞു.
സലാഹുദ്ദീന് സഞ്ചരിച്ച വാഹനത്തെ ബൈക്കില് പിന്തുടര്ന്ന സംഘം പിന്നില് ഇടിക്കുകയായിരുന്നു.
മുസ്ലീം സന്തതികള്ക്ക് ജന്മം നല്കരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് തങ്ങളെ പൊലീസുകാർ പീഡിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി സത്താർ പറഞ്ഞു...
കേരളത്തിലെ മതസംഘടനകളൊറ്റക്കെട്ടായി മുസ്ലിം ലീഗിന്റെ നേതൃത്വത്തില് ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും കൈവെട്ട് സംഭവത്തെ തള്ളിപ്പറയുകയും ചെയ്തു...
ഈ കേസിനെ പ്രയാസത്തിലേക്ക് നയിച്ചതില് ആര്ക്കാണ് പങ്ക് എന്ന ചോദ്യത്തിന് എസ്ഡിപിഐക്കാരാണ് മറുപടി പറയേണ്ടതെന്ന് പി ജയരാജന് വ്യക്തമാക്കി...