രാജ്യാന്തര ചലച്ചിത്രമേള; ഇന്ന്പാരസൈറ്റ് ഉൾപ്പടെ 38 സിനിമകളുടെ അവസാന പ്രദർശനം

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തിയ 63 സിനിമകള്‍.ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂണ്‍