കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ സുപ്രീംകോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃതത്തില്‍ ചേര്‍ന്ന കൊളീജിയമാണ് ഇവരെ തെരെഞ്ഞെടുത്തത്.