ശാസ്ത്രബോധം അന്ധവിശ്വാസം ഇല്ലാതാക്കും; സർക്കാരിന്റെ ലക്‌ഷ്യം ശാസ്ത്രബോധം വളര്‍ത്തുക എന്നതാണ്: പ്രധാനമന്ത്രി

ശാസ്ത്രത്തിൽ നിന്നും കർഷകർക്ക് കൃഷിയിൽ ഉപയോഗപ്രദമായ രീതിയിൽ കണ്ടുപിടുത്തങ്ങൾ വരണം.