ജെപി നദ്ദയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ യുപിയിൽ സ്‌കൂളിന്റെ മതിൽ തകർന്നു

യോഗി മന്ത്രിസഭയിലെ മന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് നദ്ദ എത്തിയത്.