പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 28 വിദ്യര്‍ഥികള്‍ മരിച്ചു

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 28 വിദ്യാര്‍ഥികള്‍ മരിച്ചു. 76 പേര്‍ക്കു പരിക്കേറ്റു. ഫൈസലാബാദിലെ