കൊറോണക്കാലത്ത് അഭയകേന്ദ്രമായ സർക്കാർ സ്കൂൾ പെയിന്റടിച്ച് വൃത്തിയാക്കി കുടിയേറ്റ തൊഴിലാളികൾ

ലോക്ക്​ഡൗണിനിടെ സ്വന്തം നാട്ടിലെത്താതെ രാജസ്ഥാനില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ ഒഴിവുനേരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാണ് ശ്രദ്ധ നേടുന്നത്. രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍