”2021 ജനുവരിയിൽ സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷ” മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 2021 ജനുവരിയിൽ വിദ്യാലയങ്ങൾ തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍