പൗരത്വ ഭേദഗതിക്കെതിരെ നാടകം; സ്‌കൂള്‍ കുട്ടികളെ ചോദ്യം ചെയ്ത് പൊലീസ്

കര്‍ണാടകയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നാടകം കളിച്ചതിനെ തുടര്‍ന്ന് സ്‌കൂളിനെതിരെ നടപടിയെടുത്ത് അധികൃതര്‍.സ്‌കൂള്‍ അടച്ചു പൂട്ടുകയും, വിദ്യാര്‍ഥികളെ പൊലീസ് ചോദ്യ.ം ചെയ്യുകയും