കലോത്സവം കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെങ്കില്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെങ്കില്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കലോത്സവത്തിലെ കഥകളി മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദം