കുട്ടിയുടെ പഠന നിലവാരം അറിയാന്‍ സ്കൂളിലെത്തിയ അമ്മയോട് അധ്യാപകർ മോശമായി സംസാരിച്ച സംഭവം; അധ്യാപകർക്ക് പിന്തുണയുമായി വിദ്യാർത്ഥികളുടെ വീഡിയോ: വീഡിയോയിൽ `ഞങ്ങൾ എല്ലാം സാറിനു സപ്പോർട്ട് ആണെന്ന് പറ´ എന്ന ഡയലോഗും

മാന്യമായി പെരുമാറാന്‍ പോലും അറിയാത്ത ഈ അധ്യാപകര്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു...