സുഹൃത്തിനെ കാണാൻ പോകാന്‍ അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയതായി വ്യാജ വാർത്തയുണ്ടാക്കി പെൺകുട്ടി

തട്ടിക്കൊണ്ടുപോയി എന്ന് കേട്ടപ്പോള്‍ കൂടുതൽ അന്വേഷണങ്ങൾക്കായി പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.