ദേശിയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന്റെ മുന്നേറ്റം; നാലു സ്വര്‍ണ്ണം

കേരളത്തിന്റെ ചുണക്കുട്ടികള്‍ ദേശിയ സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം ഗംഭീരമാക്കി. നാലു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമാണ് ആദ്യദിനത്തില്‍ കേരളം