രാഷ്ട്രപതിക്ക് ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അധികാരമില്ല; കാശ്മീർ വിഷയത്തിൽ തരിഗാമി സുപ്രീംകോടതിയിൽ

ഭരണഘടനയിൽ പറയുന്ന പ്രകാരം പ്രസിഡണ്ട് ഭരണത്തിലിരിക്കുമ്പോൾ ഇതുപോലുള്ള നടപടികൾക്ക് സാധുതയില്ലെന്നും തരിഗാമി വാദിക്കുന്നു.