മരട് ഫ്ലാറ്റുകള്‍: ഉടമകള്‍ക്ക് രേഖകള്‍ കൈമാറാന്‍ ഒരാഴ്ചകൂടി സമയം അനുവദിച്ചു

നഷ്ട പരിഹാര വിതരണത്തിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള മൂന്നംഗസമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.