വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

വാളയാര്‍ കേസില്‍ നിര്‍ണായക ഇടപെടലുമായി ദേശീയ പട്ടികജാതി കമ്മീഷന്‍. കേസി സിബിഐ അന്വേഷിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കേസന്വേഷണത്തെക്കുറിച്ച്‌വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും,

വാളയാർ കേസ്: അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍; സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

വാളയാർ കേസിൽ പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു.