മൈനിങ് എൻജിനീയറിംഗില്‍ രാജ്യത്തെ വിദഗ്ദന്‍; സ്ഫോടനത്തിലൂടെ കെട്ടിടം തകര്‍ക്കുന്നതില്‍ ഗിന്നസ് ബുക്കില്‍ ഇടം; മരടില്‍ എത്തുന്ന സര്‍വ്വത്തെയെ കൂടുതല്‍ അറിയാം

കെട്ടിടങ്ങൾ പൊളിക്കുക മാത്രമല്ല. അതിനെക്കുറിച്ച് ഗ്രന്ഥവും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട് സര്‍വ്വത്തെ.